Karthik എന്നും വ്യത്യസ്തൻ , ഒപ്പം സൂപ്പർ താരങ്ങളും | *Cricket
2022-09-21
1
Dinesh Karthik's Helmet has gone viral again |
ആരാധകരുടെ ഇടയിൽ എന്നും വ്യതസ്ത സ്ഥാനം ഉള്ളതാണ് ദിനേശ് കാർത്തിക്കിന്റെ ഹെൽമെറ്റിന്. ഇന്നലത്തെ മത്സരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ നോക്കിയതും ഡി കെ യുടെ ഹെല്മെറ്റിലേക്കാണ്